ബിസിനസ് കൂടുതൽ ജന സ്വീകാര്യമാക്കാൻ പത്തു എളുപ്പ വഴികൾ

നമ്മളിൽ പലരും സ്വന്തം നിലക്ക് ബിസിനസ് ചെയ്യുന്നവരോ , ആഗ്രഹിക്കുന്നവരോ ആണ് . പക്ഷെ പലർക്കും അതിനെ എങ്ങനെ ജനങളുടെ അടുത്ത് കുറഞ്ഞ ചിലവിൽ മാർക്കറ്റ് ചെയ്യാം എന്ന് അറിയില്ല . ഒരു ഫ്ളക്സ് ബോർഡ് , അല്ലെകിൽ ടെലിവിഷൻ അഡ്‌ ചെയ്യണം എങ്കിൽ നമ്മുളുടേ…