ഇൻവെസ്റ്റ്മെന്റ്

ഇൻവെസ്റ്റ്മെന്റ് - ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് കൂടുതൽ അറിയാൻ

0 92
  • എന്താണ് ഇൻവെസ്റ്റ്മെന്റ് ?

ഇൻവെസ്റ്റ്മെന്റ് നെ രണ്ടായി തരം തിരിക്കാം , ( ഞാൻ ഒരു ബിസിനസ് രീതിയിൽ ആണ് പറയുന്നത് )

    • പണം അല്ലെകിൽ മൂലധനം
    • നമ്മളുടെ അധ്വാനം അല്ലെങ്കിൽ ഐഡിയ

 

ഇതിൽ പലർക്കും ഒന്നാമത്തെ കാര്യങ്ങൾ ആയിരിക്കും പ്രശ്നമായി വരുന്നത് , പക്ഷെ ഒരു ഇൻവെസ്റ്റർ നെ വളരെ വേഗത്തിൽ തന്നെ കണ്ടെത്താവുന്നതാണ് . ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ നമുക്ക് ഏറ്റവും അത്യാവശ്യം ഉള്ള കാര്യം ആണ് ഇൻവെസ്റ്റ്മെന്റ് . പക്ഷെ പലർക്കും ഇൻവെസ്റ്റ്മെന്റ് ഒരു പ്രശ്നമായി മാറാറുണ്ട് . നല്ല ഇൻവെസ്റ്റെർസ് നെ കിട്ടാറില്ല . കിട്ടിയാലും നമ്മളും ആയി ചേർന്ന് പോകാറില്ല . ഇതിനു നമ്മൾ ഇൻവെസ്റ്റെർസ് നെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം .

ഒരു ഇൻവെസ്റ്റർ എപ്പോളും പ്രോഫിറ് മാത്രം ചിന്ദിക്കുന്ന ആളായിരിക്കാൻ ആണ് കൂടുതൽ ചാൻസ് , കാരണം അദ്ദേഹം ഇൻവെസ്റ്റ് ചെയുന്ന തുക അല്ലെങ്കിൽ മൂലധനം ( വസ്തു , സാദനങ്ങൾ ) അത് എത്രയും വേഗം തിരിച്ചു കിട്ടണം എന്നായിരിക്കും ആരായാലും ചിന്ദിക്കുക . അപ്പോൾ ഒരു നല്ല ഇൻവെസ്റ്റർ നെ കിട്ടാൻ നമ്മൾ എന്ത് ചെയ്യണം

You might also like More from author

Leave A Reply

Your email address will not be published.