ബിസിനസ് കൂടുതൽ ജന സ്വീകാര്യമാക്കാൻ പത്തു എളുപ്പ വഴികൾ

How to Promote Your Business

0 1,708

നമ്മളിൽ പലരും സ്വന്തം നിലക്ക് ബിസിനസ് ചെയ്യുന്നവരോ , ആഗ്രഹിക്കുന്നവരോ ആണ് . പക്ഷെ പലർക്കും അതിനെ എങ്ങനെ ജനങളുടെ അടുത്ത് കുറഞ്ഞ ചിലവിൽ മാർക്കറ്റ് ചെയ്യാം എന്ന് അറിയില്ല . ഒരു ഫ്ളക്സ് ബോർഡ് , അല്ലെകിൽ ടെലിവിഷൻ അഡ്‌ ചെയ്യണം എങ്കിൽ നമ്മുളുടേ കയ്യിൽ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് വേണം . എങ്കിൽ അതിൽ നിന്ന് കിട്ടുന്ന അതെ പ്രൊമോഷൻ ചുരുങ്ങിയ ചിലവിൽ എങ്ങനെ ചെയ്യാം .?

 

 • വെബ്‌സൈറ്റ്

 • ആൻഡ്രോയിഡ് അപ്ലിക്കേഷൻ
 • ലോക്കൽ പ്രൊമോഷൻ ( ഡിജിറ്റൽ & ഓൺലൈൻ)
 • സ് എം സ്
 • മിസ്ഡ് കാൾ
 • ഫേസ് ബുക്ക്
 • വാട്ട്സപ്
 • ഫ്ളക്സ് ബോർഡ്
 • നോട്ടീസ്
 • മറ്റു എളുപ്പ മാർഗങ്ങൾ

വെബ്‌സൈറ്റ്

ഒരു വെബ്‌സൈറ്റ് എന്നത് ഇപ്പോൾ വളരെ ചിലവ് കുറഞ്ഞതും എന്നാൽ വളരെ ഉപകാരം ഉള്ളതുമായ മീഡിയ ആണ് . ഇതിനു ആയി നമുക്ക് വേണ്ടത് ഒരു ഡൊമൈൻ നെയിം നമ്മുളുടെ പേര് എന്താണോ അത് പോലെ ഇന്റർനെറ്റ്ൽ നമ്മുളുടെ വെബ്‌സൈറ്റ് നെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒന്നാണ് ഡൊമൈൻ നെയിം .ഇതിനു വര്ഷം തോറും ഒരു നിശ്ചിത സംഖ്യ അടക്കേണ്ടി വരും . പിന്നെ വേണ്ടത് ഒരു നല്ല വെബ്ഹോസ്റ്റിംഗ് സർവീസ് ആണ് , അതായത് നമ്മുളുടെ ഫോട്ടോസ് , വെബ്സൈറ്റ് നു ആവിശ്യം ആയ ഫയൽസ് സൂക്ഷിച്ചു വെക്കാൻ ഒരു സ്ഥലം ഇത് നമ്മളുടെ വീട് പോലെ ആണ് പക്ഷെ വടക്ക് ആണെന്ന് മാത്രം .

 

 

87%
Awesome
 • Design
 • Content
 • User Friendly

Leave A Reply

Your email address will not be published.